അരൂർ :എസ്.എൻ.ഡി.പി യോഗം 2586-ാം നമ്പർ അരൂർ ശാഖയിലെ അഞ്ചാം നമ്പർ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ വാർഷികയോഗം നടന്നു. ഭാരവാഹികളായി ലളിത ഭുവനേന്ദ്രൻ (കൺവീനർ), രഞ്ജിനി മണിലാൽ(ജോയിന്റ് കൺവീനർ), ശരണ്യ പ്രസാദ്, ഓമന ശിവദാസ്, സുഗതൻ പോത്താംചിറ,അനിത ജലു കാട്ടിത്തറ, ചന്ദ്രിക രാജു കാക്കനാട്ട് ചിറ, വിപിൻദാസ് പൗർണമി, പ്രജിത് ഞാറക്കൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.