തൈക്കാട്ടുശേരി : തൈക്കാട്ടുശേരി പഞ്ചായത്ത് 10-ാം വാർഡ് പുതിയാട്ടിൽ പരേതനായ കുമാരന്റെ ഭാര്യ കാർത്ത്യായനി (90) നിര്യാതയായി. മക്കൾ: സുഗുണൻ,കനക,പ്രകാശൻ, രമേശൻ, ബിന്ദു. മരുമക്കൾ: തങ്കമ്മ, അശോകൻ, രമ, ഐഷ,തങ്കച്ചൻ. സഞ്ചയനം ഡിസംബർ 2 ന് രാവിലെ 10.30 ന്.