
കെ.എസ്.പുരം :നീലികുളം തീർത്ഥം വീട്ടിൽ തഴവ മണപ്പള്ളി വടക്ക് പണിക്കേഴ്‌സിൽ എം.ചന്ദ്രികാദേവി (84, റിട്ട.ഐ.എസ്.ആർ. ഒ) നിര്യാതയായി. ഭർത്താവ് : കെ.സുധാകരൻ (റിട്ട:സീനിയർ ലാബ് ടെക്നിഷ്യൻ ആയുർവേദ മെഡിക്കൽ കോളേജ് , തിരുവനന്തപുരം). മകൻ: ഡോ.ബിജോയ് കെ. സുധാകർ ( ബി.കെ.എസ് ദന്തൽ ക്ലിനിക്ക്, മണപ്പള്ളി , തഴവ). മരുമകൾ: എസ്.ഷൈനി (റിസോഴ്സ് ടീച്ചർ ബി.ആർ.സി ,അടൂർ ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.