s

ആലപ്പുഴ : ഓഹരി വിപണിയിലെ ആധുനിക പ്രവണതകളെക്കുറിച്ച് റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്റർ സംഘടിപ്പിച്ച ചർച്ചാ സദസ് റോട്ടറി മുൻ അസിസ്റ്റന്റ് ഗവർണർ ടി. സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിൻസി റോജസ് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല, രാജീവ് വാര്യർ, റോജസ് ജോസ്, ജി. ഹരികുമാർ, വേണു അയിലാറ്റ്, നസീർ പുന്നക്കൽ, കെ. എസ്. ഗിരീഷ് ബാബു, ഫിലിപ്പോസ് തത്തംപള്ളി, സുമേഷ് നായർ, എസ്. രംഗനാഥൻ, സന്ദീപ് വിശ്വനാഥൻ, ജിതേന്ദ് കെ. ആർ., രൂപേഷ് ആർ., ശ്രീജ ഗിരീഷ്, ടോബി ഫ്രാൻസKസ് എന്നിവർ പ്രസംഗിച്ചു.