yh

ഹരിപ്പാട് : കാർത്തികപ്പള്ളി പഞ്ചായത്ത് മുൻ അംഗം മഹാദേവികാട് ആർ.എൽ.വി ഭവനത്തിൽ വാസന്തി രാമചന്ദ്രൻ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക്. ഭർത്താവ് : പരേതനായ രാമചന്ദ്രൻ. മക്കൾ: ലത, (സെക്രട്ടറി ആറാട്ടുപുഴ എ 561 -ാം നമ്പർ കയർവ്യവസായ സഹകരണ സംഘം ), രഞ്ജിനി, രാജേഷ് കുമാർ മരുമക്കൾ :രത്നകുമാർ, ബിജു, അരുണിമ,