അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിട പുത്തൻപറമ്പ് വീട്ടിൽ പരമേശ്വരൻ (78) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സുരേഷ്, സുലേഖ. മിനി, സുഭാഷ്, ശാലിനി. മരുമക്കൾ: സുനന്ദമ്മ, അനിൽകുമാർ, അജിത, ഗിരീഷ്. സഞ്ചയനം 2 ന് രാവിലെ 9 ന്.