കുട്ടനാട് : പുളിങ്കുന്ന് തുറവശ്ശേരി കളത്തിൽ വീട്ടിൽ ലൈജുവിന്റെയും ലേഖയുടേയും മകൻ അരുൺ (ഉണ്ണി, 20) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരി: ഐശ്വര്യ.