കുട്ടനാട് : വെളിയനാട് മുട്ടത്ത് സാജൻ ജോസഫിന്റെയും ബിന്ദുവിന്റെയും മകൻ ഷിയോൺ ജോസഫ് (20) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വെളിയനാട് സെന്റ് സ്റ്റീഫൻസ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഷാരോൺ ജോസഫ്, ഷോൺ ജോസഫ്.