1

കുട്ടനാട് : ചെത്തുതൊഴിലാളിയും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായ വെളിയനാട് ചന്ദ്രമംഗലം വീട്ടിൽ വിശ്വംഭരൻ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ .ഭാര്യ :ലീലാമ്മ. മക്കൾ: ശ്രീകല, സന്തോഷ്, ശ്രീലേഖ . മരുമക്കൾ : ഷാജി, ആശ, ഹരിദാസ്