obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് അരീപ്പറമ്പ് സ്വരരാഗം വീട്ടിൽ വി.ആർ.അജിത്കുമാർ (61) നിര്യാതനായി. അരീപ്പറമ്പ് ലാൽ മെഡിക്കൽസ് ഉടമയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ:നവ്യജിത്ത്,കാളിദാസൻ.