
ചേർത്തല : തണ്ണീർമുക്കം കരിക്കാട് ഒറ്റിക്കരിയിൽ പരേതനായ വാസുവിന്റെ ഭാര്യ സോമിനി (86) നിര്യാതയായി. മക്കൾ:മോളി, ഉദയൻ,മധു,വിജു,മനോജ്, സ്വപ്ന,പരേതനായ രാമചന്ദ്രൻ. മരുമക്കൾ:പാർത്ഥസാരഥി,ഉഷാഭായി,പ്രസന്ന,രജനി,ബിന്ദു വിജു,ബിന്ദു മനോജ്,സജി.സഞ്ചയനം ഡിസംബർ 6ന് രാവിലെ 10.40ന്