ambala

അമ്പലപ്പുഴ: പുന്നപ്ര വടക്കേറ്റത്ത് വീട്ടിൽ പുഷ്കരൻ (87) നിര്യാതനായി. ഭാര്യ: പരേതനായ ഓമന. മക്കൾ: സിന്ധു, സേതു, സീന. മരുമക്കൾ: ശശികുമാർ ,മണിയപ്പൻ, തങ്കച്ചൻ. സഞ്ചയനം 2ന് രാവിലെ 9 ന്.