photo

ചേർത്തല : മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16ാം വാർഡ് പവനാട്ട് നഗറിൽ കെ.വി.അശോകൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ :സവിത. മക്കൾ:സ്വാമ്യ,അശ്വതി. മരുമക്കൾ:സുധീഷ്,മനോജ്.