ചേർത്തല: ചേർത്തല മുനിസിപ്പൽ 20ാം വാർഡിൽ പ്ലാമൂട്ടിൽ പി.സി.ജോസഫ് (ബാബു-52) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:ജാൻസി. മക്കൾ:അലീന,അലൻ.മരുമകൻ:അലക്സ്.മാതാവ്:മറിയാമ്മ.