കായംകുളം : പുതുപ്പള്ളി ഗോവിന്ദമുട്ടം വടക്കുകൊച്ചുമുറി പോച്ചയിൽ വീട്ടിൽ കെ.രാജൻ (85) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ:വസുമതി മക്കൾ:ബീന,വിനോദ്. മരുമക്കൾ: സുദർശനൻ,രമ്യ.സഞ്ചയനം ഡിസംബർ 3 രാവിലെ 8ന്.