
കലവൂർ:മാരൻകുളങ്ങര മാധവമന്ദിരത്തിൽ ചെല്ലമ്മ (103) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക്. ഭർത്താവ്: പരേതനായ മാധവൻപിള്ള. മക്കൾ:ഗോപിനാഥൻ നായർ,രത്നമ്മ,ഓമന,പരേതയായ ജഗദമ്മ,മുരളീധരൻ,പരേതനായ ശിവദാസൻ,രാധാകൃഷ്ണൻ നായർ.മരുമക്കൾ:പ്രസന്ന,പരേതനായ കരുണാകരൻനായർ,വിശ്വഭരമേനോൻ,ചന്ദ്രശേഖരപണിക്കർ,ശ്രീദേവി,കുമാരി,പ്രഭ