അമ്പലപ്പുഴ: തകഴി കുന്നുമ്മ തോട്ടക്കാട് വീട്ടിൽ സൈനബ ബീവി (85 ) നിര്യാതയായി. കബറടക്കം ഇന്ന് പകൽ 11ന് കുന്നുമ്മ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സുബൈദ ,അബ്ദുൾ ഖാദിർ, മുഹമ്മദ് റഷീദ് ,നാസർ ,സിദ്ദീഖ്. മരുമക്കൾ: പരേതനായ കമർ, സുബൈദ, ഷമീന ,സലീന ,നജ്മ.