കലോത്സവ വേദിയിൽ ഇന്ന്
വേദി 1
9 ന് ദഫ് മുട്ട്, പളിയ നൃത്തം,ഒപ്പന
വേദി 2
9 ന് മോഹിനിയാട്ടം,നാടോടിനൃത്തം.
വേദി 3
9 ന് നാടകം,സംസ്കൃതനാടകം.
വേദി 4
9 ന് ഉറുദു പദ്യം ചൊല്ലൽ,ഉറുദു ക്വിസ്,കഥകളി സംഗീതം.
വേദി 5
9 ന് വയലിൻ (ഈസ്റ്റേൺ),വയലിൻ (വെസ്റ്റേൺ)ട്രിപ്പിൾ,ഡ്രം,ജാസ്.
വേദി 6
9 ന് മോണോ ആക്ട്.
വേദി 7
9 ന് സംസകൃതോൽസവം,
വേദി 8
9 ന് അറബി സാഹിത്യോൽസവം,
വേദി 9
9 ന് അക്ഷരശ്ളോകം,കാവ്യകേളി.
വേദി 10
സംഘഗാനം,സംഘഗാനം ഉറുദു.
വേദി 11
9 ന് മംഗലംകളി,ചവിട്ട്നാടകം.
വേദി 12
9 ന് പദ്യം ചൊല്ലൽ കന്നട,
വേദി 13
9 ന് പ്രസംഗം മലയാളം, ഇംഗ്ളീഷ്.