
കൊച്ചി: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാംവാർഡിൽ കരുമാടി അഞ്ജനംവീട്ടിൽ പ്രഭാകരന്റെ മകൻ രൂപേഷ്‌കുമാറിനെ (66) 26ന് വൈകിട്ട് നാലുമുതൽ കാണാതായി. 168 സെന്റിമീറ്റർ ഉയരവും വെളുത്തനിറവുമാണ്. ബ്രൗൺ നിറത്തിലുള്ള ഫുൾകൈ ഷർട്ടും വെള്ളമുണ്ടുമാണ് ധരിച്ചിരുന്നത്. അമ്പലപ്പുഴ പൊലീസ് കേസെടുത്തു. വിവരം ലഭിക്കുന്നവർ 9497987060
എന്ന ഫോണിൽ അറിയിക്കണം.