ഓച്ചിറ: ഒാച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക ഉത്സവത്തോട് അനുബന്ധിച്ച് ശ്രീ ബസവേശ്വര പവലിയന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സ്വാമിജഗന്നാഥപ്പ പൻസാലെ അല്ലമാ പ്രഭു അനുഭവ പീത ഉടുപ്പി ,പവലിയൻ സന്ദർശിച്ചു. ചെയർമാൻ മഹേശ്വ ര പ്രസാദ്, കൺവീനർ വിയകുമാരി എന്നിവർ ചേർന്ന് വീകരണം നൽകി . ക്ഷേത്ര ഭരണസമിതി ട്രഷറർ പ്രകാശൻ അഴിക്കാൽ, ഭരണസമിതി അംഗം ചിദംബരൻ , കൃഷ്ണരാജ് .ആർ. പിള്ള, സജി കലിംഗ, സുനിൽകുമാർ കെ.കെ , ഉണ്ണികൃഷ്ണപിള്ള, ശശി കുമാർ, ജഗദീഷ് പ്രസാദ്, രവീന്ദ്രൻപിള്ള, സജി കെ.പി , തങ്കപ്പൻപിള്ള, സോമരാജൻ പിള്ള, അനിൽകുമാർ, വിനോദ്, വിഷ്ണു പാറ്റൂർ, ശ്രീദേവി , സന്ധ്യാ ജൂബി , ജയശ്രീ , പി.കെ.ജയകുമാർ, ശ്രീലത പ്രസന്നൻ, രാജീ പ്രേം കുമാർ, മഞ്ജു ജഗദീ ഷ്, ഷണ്മുഖൻപിള്ള എന്നിവർ പങ്കെടുത്തു.