വേദി 1

9 ന് കോൽക്കളി,സംഘനൃത്തം.

വേദി 2

9 ന് കുച്ചിപ്പുടി,നാടോടി നൃത്തം.

വേദി 3

9 ന് നാടകം,സ്കിറ്റ് ഇംഗ്ളീഷ്,

വേദി 4

9 ന് ഹിന്ദി പദ്യം ചൊല്ലൽ,ഹിന്ദി പ്രസംഗം.

വേദി 5

9 ന് ഓടക്കുഴൽ,തബല,ഗിത്താർ.

വേദി 6

9 ന് കഥാപ്രസംഗം.

വേദി 7

9 ന് സംസ്കൃതോൽസവം,ഗാനാലാപനം,സംഘഗാനം,അഷ്ടപദി.

വേദി 8

9 ന് അറബി പ്രസംഗം,അറബി പദ്യംചൊല്ലൽ,സംസ്കൃതം പ്രസംഗം,പദ്യംചൊല്ലൽ.

വേദി 10

9 ന് മിമിക്രി,വഞ്ചിപ്പാട്ട്.

വേദി 11

9 ന് ചെണ്ട,തായമ്പക,മദ്ദളം,ചെണ്ടമേളം.

വേദി 12

9 ന് ദേശഭക്തിഗാനം.