മുഹമ്മ: ഡിസംബർ 26 മുതൽ 30 വരെ നടക്കുന്ന പാതിരാമണൽ ഫെസ്റ്റിന് ലോഗോ ക്ഷണിക്കുന്നു. 29 ന് വൈകിട്ട് 6 ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തിക്കണം.