കറ്റാനം: ഭരണിക്കാവ് തെക്ക് പുതുക്കുളങ്ങര പി.ജോയി (വിമുക്തഭടൻ, 74) നിര്യാതനായി . സംസ്കാരം ഡിസംബബർ 3 രാവിലെ 11ന് കറ്റാനം സെന്റ് സ്റ്ജീഫൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: അനിൽ,ആഷ. മരുമക്കൾ: മീന, അജേഷ്.