തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് താഴ്ചയിൽ പരേതനായ സോമന്റെ ഭാര്യ രത്നമ്മ (64) നിര്യാതയായി. മക്കൾ:രതീഷ്,ചിത്തിര.മരുമക്കൾ:നീതു,റെജി.