fdjhvb

കുമാരപുരം : എരിക്കാവ് വടുതലയിൽ വീട്ടിൽ രാജമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: വിജയപ്പണിക്കർ, ശാന്തകുമാരി,,രമാദേവി, മോഹൻദാസ്. മരുമക്കൾ : രമാവിജയൻ, രാമൻകുട്ടി നായർ, അയ്യപ്പൻ, വിനീത. സഞ്ചയനം 5ന് രാവിലെ 7.30ന്