
ആലപ്പുഴ : മാതാ ഇഡസ്ട്രീസ് എൻജിനീയറിംഗ് കമ്പനിയുടെ പാർട്ട്ണർ മുല്ലയ്ക്കൽ വാർഡ് പണ്ഡാര പറമ്പിൽ പി.റ്റി. ജോയി തോമസ് (60) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10 ന് പഴവങ്ങാടി മാർശ്ലീവ ഫെറോന പള്ളി സെമിത്തേരിയിൽ . ഭാര്യ : മോളി ജോയ്. മക്കൾ : എൽസ (ദുബായ്), ജോസ് (ഇറ്റലി). മരുമകൻ : ജൂഡ്.