രാമപുരം : പന്തപ്ലാവിൽ ശ്രീഭവനത്തിൽ ഇന്ദിര (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭർത്താവ് :രാധാകൃഷ്ണൻ തമ്പി (റിട്ട. പോസ്റ്റ്മാസ്റ്റർ). മക്കൾ : മധു ആർ., അഡ്വ.ആർ.രജത് . മരുമകൾ : അഡ്വ. മീര മധുസൂദനൻ.