ആലപ്പുഴ : സിവിൽ സ്റ്റേഷൻ വാർഡ് നടുവിലപ്പറമ്പിൽ പരേതനായ ഉമർ ബിൻ അബ്ദുള്ള ബാമദീന്റെ ഭാര്യ ഹനീഫ ബീവി (101) നിര്യാതയായി. മക്കൾ: ഷംസുദ്ധീൻ, ഹസൻ, അഷറഫ്, ഷാജി, താഹിറ, നസീമ, ബദർ നിസ, ലരീമ, പരേതനായ അബ്ദുള്ള കോയ.മരുമക്കൾ: ലൈല, ഹംസത്, സുബൈദ, താഹിറ, ബീന, സലീം, അബ്ബാസ്, അബ്ദുൽ സലാം, നൗഷാദ്.