coin-launch

കൊ​ച്ചി​:​ ​മു​ത്തൂ​റ്റ് ​എം​ ​മാ​ത്യു​ ​ഗ്രൂ​പ്പി​ന്റെ​ ​ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ​ ​മു​ത്തൂ​റ്റ് ​റോ​യ​ൽ​ ​ഗോ​ൾ​ഡ് ​ഭ​ഗ​വാ​ൻ​ ​മു​രു​ക​ന്റെ​ ​രൂ​പ​മു​ള്ള​ ​നാ​ണ​യം​ ​പു​റ​ത്തി​റ​ക്കി.​ ​സേ​ല​ത്തെ​ ​പു​തി​ര​ഗൗ​ണ്ട​പാ​ള​യ​ത്തെ​ ​മു​തു​മ​ല​ ​മു​രു​ക​ൻ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​മു​ത്തൂ​റ്റ് ​മി​നി​ ​ഫി​നാ​ൻ​സി​യേ​ഴ്‌​സ് ​ലി​മി​റ്റ​ഡ് ​ചീ​ഫ് ​ഓ​പ്പ​റേ​റ്റിം​ഗ് ​ഓ​ഫീ​സ​ർ​ ​ശ്രീ​ജി​ൽ​ ​മു​കു​ന്ദ്,​ ​മു​ത്തൂ​റ്റ് ​റോ​യ​ൽ​ ​ഗോ​ൾ​ഡ് ​അ​സോ​സി​യേ​റ്റ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജി​സ​ൺ​ ​തോ​മ​സ്,​ ​സീ​നി​യ​ർ​ ​സോ​ണ​ൽ​ ​മാ​നേ​ജ​ർ​ ​പി.​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​റീ​ജി​യ​ണ​ൽ​ ​മാ​നേ​ജ​ർ​മാ​രാ​യ​ ​മു​രു​ഗ​ൻ,​ ​ധ​ർ​മ്മ​ലിം​ഗം,​ ​വി​ജി​ല​ൻ​സ് ​ഓ​ഫീ​സ​ർ​ ​രാ​ജ,​ ​ബ്രാ​ഞ്ച് ​മാ​നേ​ജ​ർ​മാ​രാ​യ​ ​പ്ര​ഭാ​ക​ര​ൻ,​ ​മു​രു​ഗേ​ശ​ൻ,​ ​ശ​ക്തി​വേ​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​
ഒ​ന്ന്,​ ​ര​ണ്ട്,​ ​നാ​ല്,​ ​എ​ട്ട് ​ഗ്രാം​ ​തൂ​ക്ക​ത്തി​ൽ​ ​നാ​ണ​യ​ങ്ങ​ൾ​ ​ല​ഭ്യ​മാ​ണ്.​ ​മ​നോ​ഹ​ര​മാ​യി​ ​രൂ​പ​ക​ല്പ്ന​ ​ചെ​യ്ത​ ​സ്വ​ർ​ണ്ണ​ ​നാ​ണ​യ​ങ്ങ​ളും​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​വി​വി​ധ​ ​പേ​യ്‌​മെ​ന്റ് ​ഓ​പ്ഷ​നു​ക​ളി​ലൂ​ടെ​ ​ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള​ ​ആ​ശ​യ​ത്തി​ലാ​ണ് ​മു​ത്തൂ​റ്റ് ​റോ​യ​ൽ​ ​ഗോ​ൾ​ഡ് ​സ്ഥാ​പി​ച്ച​ത്.