കാലടി: ട്വന്റി ട്വന്റി മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് 12-ാം വാർഡ് കൺവെൻഷൻ നീലീശ്വരം കാളാംപറമ്പിൽ റോയ് പോളിന്റെ വസതിയിൽ ഇന്ന് വൈകിട്ട് 5.30ന് ചേരുമെന്ന് കൺവീനർ ഫ്രാൻസീസ് കല്ലുക്കാരൻ അറിയിച്ചു. അഡ്വ. ചാർളി പോൾ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.