പിറവം: റിട്ട. പഞ്ചായത്ത് സെക്രട്ടറി ഈന്തുംകാട്ടിൽ ഇ.കെ. ബേബി (76) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് പിറവം ഹോളി കിംഗ്സ് ക്നാനായ ഫോറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: രാമമംഗലം തുരുത്തേൽ മേരി. മക്കൾ: റോബിൻ, നോബി. മരുമക്കൾ: ദീപ, നീതു.