y
ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ കേരളപ്പിവിദിനം കവി എം.കെ.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ കേരളപ്പിറവിദിനം ആഘോഷിച്ചു. കവി എം.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക എം.ആർ. രാഖി പ്രിൻസ് കേരളപ്പിറവി സന്ദേശം നൽകി. നാടകസാഹിത്യ ക്ലബ് പ്രസിഡന്റ് നിവേദിത എ. പിള്ള, ടി.വി. അനുഷ്‌ക എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും കലാമത്സരങ്ങളും സംഘടിപ്പിച്ചു.