mary-ittan93

കൂത്താട്ടുകുളം: ആറൂർ ആനിച്ചുവട്ടിൽ പുത്തൻപുരയിൽ മേരി ഇട്ടൻ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആറൂർ മേരിഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതയായ അന്നമ്മ , ഏലമ്മ.