പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ പരിപാവനമായ ചേരാനല്ലൂർ ധർമ്മ പരിപാലനസഭ വക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ 7ന് സ്കന്ദ ഷഷ്ടി വ്രതവും ദേവരഥം എഴുന്നള്ളിപ്പും നടക്കും. ഷഷ്ടി വ്രതത്തോടനുബന്ധിച്ച് മാനസ പൂജ, സമൂഹാർച്ചന, മഹാ പ്രസാദ ഊട്ട് എന്നിവയുമുണ്ടാകും.