mohanan71

ആലുവ: പ്രശസ്ത മുടിയേറ്റ് കലാകാരനും ജ്യോത്സ്യനുമായ കടുങ്ങല്ലൂർ സായി ഗ്രാമത്തിൽ സായി പ്രസാദം വീട്ടിൽ പി.എസ്. മോഹനൻ (കോതകുളങ്ങര മോഹനൻ, 71) നിര്യാതനായി. ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റാണ്‌. ഭാര്യ: സുധ. മക്കൾ: സുമോദ്, വിനോദ്.