pic

ഇരുന്നു സംസാരിക്കാം...എറണാകുളം സഹോദര സൗദത്തിൽ നടന്ന കുരുക്ഷേത്ര പ്രകാശൻ്റെ ചെഗുവേര വാഴ്ത്തും വാസ്തവവും വീര സവർക്കർ ഇസങ്ങൾക്കുമപ്പുറം എന്നി പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗോവ ഗവർണർ പി. എസ് ശ്രീധരൻപിള്ളയും സെബാസ്റ്റിയൻ പോളും സൗഹൃദ സംഭാഷണത്തിൽ