കായിക ജീവിതം...അടുത്ത ആഴ്ച ആരംഭിക്കുന്ന സ്കൂൾ കായികമേളയ്ക്ക് മുന്നോടിയായി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിദ്യർത്ഥികൾ മാസ് ഡ്രിൽ പരിശീലിക്കുമ്പോൾ ഗ്രൗണ്ടിലെ അവസാനഘട്ട പെയിന്റിംഗ് തിരക്കിൽ തൊഴിലാളി