pic

ട്രാക്ക് വൃത്തിയാക്കി... അടുത്തയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് മഹാരാജാസ് കോളേജ് ഗ്രൗണ്ട് പരിസരം വൃത്തിയാക്കി മടങ്ങുന്ന കോർപ്പറേഷൻ ജീവനക്കാർ