pic

അടുത്തയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ പെയിന്റിംഗ് പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ