joseph49

അങ്കമാലി: കിടങ്ങൂർ അമ്പൂക്കാരൻ വീട്ടിൽ പരേതരായ ജോയിയുടെയും വെറോണിക്കയുടെയും മകൻ ജോസഫ് (49) നിര്യാതനായി. തുറവൂരിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഭാര്യ: ബിജി.