പെരുമ്പാവൂർ: അല്ലപ്ര കാരിപ്ര വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. തുരുത്തി പ്രളയ്ക്കാട് കുറുപ്പൻ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, എൽദോസ്, ഷൈബി, ഷിബി. മരുമക്കൾ: റിനി, ഷൈബി, ഷിബി, ഷമ്മി.