പെരുമ്പാവൂർ: അല്ലപ്ര പള്ളത്തുകുടിയിൽ എൻ.വി. മത്തായി (89) നിര്യാതനായി. ഭാര്യ: വെങ്ങോല കരുമാങ്കോട്ടിൽ ഏല്യാമ്മ. മക്കൾ: ലീല മാത്യു, ഏല്യാസ് മാത്യു, മേരി പി.എം. മരുമക്കൾ: കെ.വൈ.യാക്കോബ് (പെരുമ്പാവൂർ ബ്‌ളോക്ക് കോൺഗ്രസ്സ് സെക്രട്ടറി), ഷിബി, വിജു.