thakkudu

തക്കുടു "കിടു "....പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് സംസ്ഥാന സ്കൂൾ കായിക മേള നടക്കുന്ന എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ പ്രവേശന കവാടത്തിൽ മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിന്റെ പണിപ്പുരയിൽ എറണാകുളം ജി.ജി.യുപി സ്കൂളിലെ വിദ്യാർത്ഥിനികൾ