 
കൊച്ചി: കോർപ്പറേഷനിലെ റോഡുകളടക്കം വൃത്തിയാക്കുന്ന തൊഴിലാളികൾക്ക് കേരളപ്പിറവി ദിനത്തിൽ പോൾസൺ ഒപ്റ്റിക്കൽസ് സൗജന്യ നേത്രപരിശോധന നടത്തി 20 പേർക്ക് കണ്ണടകൾ വിതരണം ചെയ്തു. ഉടമകളായ പോൾ കെ.ജെ. മാൻവെട്ടം, പ്രിറ്റോ പോൾ, കൗൺസിലർ പദ്മജ എസ്. മേനോൻ എന്നിവർ പങ്കെടുത്തു.