joly-francis54

ചേരാനെല്ലൂർ: ഇടയക്കുന്നം മനയിൽ ജോളി ഫ്രാൻസിസ് (54) നിര്യാതനായി. പരേതരായ എം.ജി. ഫ്രാൻസിസിന്റെയും തങ്കമ്മയുടെയും മകനാണ്. സഹോദരി: മോളി ഫ്രാൻസിസ്. സംസ്‌കാരം ഇന്ന് 11ന് ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ.