suseela79

പറവൂർ: പെരുവാരം അച്യുത നിലയത്തിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സുശീല (79) നിര്യാതയായി. മക്കൾ : സന്തോഷ്‌ (സോഫ്റ്റ്‌വെയർ എൻജിനിയർ, ചെന്നൈ), സിന്ധു (അദ്ധ്യാപിക, സഹോദരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്ക്കൂൾ, ചെറായി). മരുമക്കൾ: ‌ഡോ. സുധ (ഗവ. ഹോസ്പ്പിറ്റൽ, ചെന്നൈ), രാജേഷ് (ബിസിനസ്‌).