dharmarajan87

പറവൂർ: റിട്ട. സൈനിക ഉദ്യോഗസ്ഥൻ കനാൽ റോഡ് വടക്കേടത്ത് വി.എം. ധർമ്മരാജൻ (87) നിര്യാതനായി. മൂത്തകുന്നം എച്ച്.എം.ഡി.പി സഭ മാനേജർ, കമ്മിറ്റിയംഗം, ആർ.എസ്.പി പറവൂർ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ; പരേതയായ ഇ.ആർ. സരോജിനി (റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: വി.ഡി. സുധ, വി.ഡി. സുധി (ഗവ. പോളിടെക്‌നിക് കോളേജ്, കളമശേരി). മരുമക്കൾ: മുരളി (ബിസിനസ്), ഷാന്റി.