u
സഹകരണ സംരക്ഷണ മുന്നണി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്

ചോറ്റാനിക്കര: എടയ്ക്കാട്ടുവയൽ സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം. വിജയിച്ചവർ: ടി.സി. രാമചന്ദ്രൻ

(പ്രസിഡന്റ്), മനോജ് ജോസഫ് (വൈസ് പ്രസിഡന്റ്), ഷീമോൾ പ്രകാശ്, കെ. എം. മത്തായി, ദിനേശൻ വി.എൻ, ബിനു എം.ഡി, മോഹനൻ പി.എൻ, റെജി വർഗീസ്,

ഇന്ദിര നന്ദകുമാർ, എൽദോ എൻ. കുര്യാക്കോസ്, ആഷ്‌ലി വർഗീസ്.