y

തൃപ്പൂണിത്തുറ: ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ 8-ാമത് ടാറ്റാ സ്റ്റീൽസ് എച്ച്.ഇഎഫ് ടി-20 ടൂർണമെന്റ് ഇന്ന് സമാപിക്കും. ടൂർണമെന്റ് ഉദ്ഘാടനം

പാലസ് ഓവലിൽ കോച്ചും രഞ്ജി ക്രിക്കറ്റ് മുൻ താരവുമായ എസ്. മനോജ് ഉദ്ഘാടനം ചെയ്തു. എച്ച്.ഇ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാലഗോപാൽ, ജനറൽ സെക്രട്ടറി സന്തോഷ്‌ കണ്ണമ്പ്ര, ടി 20 ടൂർണമെന്റ് ചെയർമാൻ കെ.എസ്. രാമകൃഷ്ണൻ, മുൻ സംസ്ഥാന പ്രസിഡന്റ് ബിജു, സംസ്ഥാന ട്രഷറർ മനോജ്‌, തൃപ്പൂണിത്തുറ ചാപ്റ്റർ പ്രസിഡന്റ് സുനിൽ, മുൻ സംസ്ഥാന ട്രഷറർ വേണുഗോപാൽ, ഡിസ്ട്രിക്ട് പ്രസിഡന്റ് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.