പാമ്പാക്കുട: പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി 7-ാം തിയതി വ്യാഴാഴ്ച നടക്കും. സ്കന്ദ ഷഷ്ഠി ദിവസം രാവിലെ 5 മുതൽ അഭിഷേകങ്ങൾ ആരംഭിക്കും. രാവിലെ 7 മണി മുതൽ 501 പഞ്ചാമൃത കലശാഭിഷേകവും നടക്കും.